After poll debacle; will Congress high command listen to rebels? <br />അഞ്ച് സംസ്ഥാനങ്ങളിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിനെ നന്നാക്കാന്‍ ഇറങ്ങി സോണിയാ ഗാന്ധി. ഗ്രൂപ്പ് 23 നേതാക്കള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ അവരുമായി ചര്‍ച്ചയ്ക്കാണ് വഴിയൊരുങ്ങുന്നത്. മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദുമായി സോണിയ കവിഞ്ഞ ദിവസം സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ട് <br />#SoniaGandhi