നായകനല്ലാത്ത അവനെ പേടിക്കണം, കോലി ഇത്തവണ അപകടകാരിയാകും മുന്നറിയിപ്പിയമായി മാക്സ്വെൽ <br />Weight of captaincy removed, A stress free Virat Kohli could be more dangerous news for opposition says glenn Maxwell <br />ഇത്തവണ നായകസ്ഥാനത്തിന്റെ ഭാരമില്ലാതെ ഇറങ്ങുന്ന കോലിയുടെ പ്രകടനത്തില്‍ എല്ലാവരും വലിയ പ്രതീക്ഷവെക്കുന്നു. എന്നാല്‍ സമീപകാലത്തെ അദ്ദേഹത്തിന്റെ ഫോം വളരെ നിരാശയുണ്ടാക്കുന്നതാണ്. എന്നാല്‍ നായകനെന്ന ഭാരം ഒഴിഞ്ഞെത്തുന്ന കോലി അപകടകാരിയായി മാറുമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഗ്ലെന്‍ മാക്‌സ് വെല്‍
