Surprise Me!

കേരളത്തിന് ശൈഖുൽ മശായിഖ് പിണറായി എന്ന ഇമാമുണ്ട്,CPIM നേതാവിന്റെ വൈറൽ പ്രസംഗം

2022-03-21 7 Dailymotion

CPM Leader Compares CM Pinarayi Vijayan To Imam; Calls Him Kerala's Imam <br />ഇഎംഎസ്, എകെജി ദിനാചരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി പ്രസംഗം. മാര്‍ച്ച് 19 ന് ചെമ്പ്രക്കോട്ടൂരില്‍ നടന്ന ഇഎംഎസ്, എകെജി ദിനാചരണ യോഗത്തിലെ പ്രസംഗമാണ് ഇപ്പോള്‍ സമൂഹ മാധ്യങ്ങളില്‍ പ്രചരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ ജനങ്ങളുടെ ഇമാമാണെന്നാണ് സിപിഐഎം പ്രാദേശിക നേതാവായ അബ്ദുറഹ്‌മാന്‍ പുല്‍പറ്റ അഭിപ്രായപ്പെട്ടത്‌ <br />

Buy Now on CodeCanyon