Surprise Me!

കെ റയിൽ; അനുഭാവപൂർവ്വം പ്രധാനമന്ത്രി,മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

2022-03-24 32 Dailymotion

കെ റയിൽ പദ്ധതിയുടെ അനിവാര്യത സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ചർച്ച ചെയ്തു. പ്രധാനമന്ത്രിയുമായി ഡൽഹിയിലാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. ഇതിനുപിന്നാലെ മോദിയും റെയിൽവേ മന്ത്രിയുമായും അനൗദ്യോഗിക ചർച്ച നടന്നതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Buy Now on CodeCanyon