Surprise Me!

ഇത് താടിയാണോ മാസ്‌ക്കാണോ എന്ന് ഉപരാഷ്ട്രപതി, എന്റെ ന്യൂ ലുക്കെന്ന് സുരേഷ് ഗോപി

2022-03-25 634 Dailymotion

Suresh Gopi's Viral Reply To Vice President On His New Makeover At Rajya Sabha <br />ആദിവാസികളുടെ ഉന്നമനത്തിനായി രാജ്യസഭയില്‍ നടത്തിയ പ്രസംഗം ശ്രദ്ധ നേടിയതിനു പിന്നാലെ സുരേഷ് ഗോപിയുടെ മറ്റൊരു വിഡിയോയും വൈറലാകുന്നു. രാജ്യസഭയില്‍ നിന്നു തന്നെ ഉള്ള വിഡിയോയില്‍ സുരേഷ് ഗോപിയോട് സംശയം ഉന്നയിച്ചത് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആണ്. സുരേഷ് ഗോപിയുടെ താടി കണ്ടിട്ട് ''ഇത് മാസ്‌ക് ആണോ അതോ താടിയാണോ'' എന്നായിരുന്നു ഉപരാഷ്ട്രപതിയുടെ ചോദ്യം. ''താടിയാണ് സാര്‍, ഇതെന്റെ പുതിയ ലുക്ക്, പുതിയ സിനിമക്കു വേണ്ടി എന്നായിരുന്നു മറുപടി <br /> <br /> <br />

Buy Now on CodeCanyon