Nation-wide trade union strike disrupts life in Kerala <br />സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ആഹ്വാനം ചെയ്ത രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് അര്‍ദ്ധരാത്രി 12 മുതല്‍ ആരംഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന തൊഴില്‍ നയത്തിനെതിരെയാണ് ദേശീയ തലത്തില്‍ ദ്വിദിന പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത് <br /> <br /> <br />
