Surprise Me!

Virat Kohli Did Not Consider Jasprit Bumrah For RCB in 2014, Parthiv Patel REVEALS

2022-03-28 507 Dailymotion

Virat Kohli Did Not Consider Jasprit Bumrah For RCB in 2014, Parthiv Patel REVEALS <br />ഐപിഎല്ലിലൂടെ മുംബൈ ഇന്ത്യന്‍സാണ് ബുംറയെന്ന നക്ഷത്രത്തെ കണ്ടെത്തി മിനുക്കിയെടുത്തതെന്നതില്‍ സംശയമില്ല. 2013ല്‍ ടീമിലേക്കു വന്ന താരം ചുരുങ്ങിയ കാലം കൊണ്ട്് തന്റെ സാന്നിധ്യമറിയിരിക്കുകയായിരുന്നു. 2015ലെ തകര്‍പ്പന്‍ പ്രകടനം ബുംറയുടെ കരിയറിലെ വഴിത്തിരിവാകുകയും തൊട്ടടുത്ത വര്‍ഷം ദേശീയ ടീമിലെത്തുകയുമായിരുന്നു. <br />

Buy Now on CodeCanyon