Oscars 2022: The Will Smith Slap - Academy Reacts <br /> <br />94ാമത് ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ വെച്ച് അവതാരകനെ തല്ലിയ ഹോളിവുഡ് സൂപ്പര്‍താരം വില്‍ സ്മിതിന്റെ നടപടിയില്‍ പ്രതികരിച്ച് അക്കാദമി.അമേരിക്കന്‍ കൊമേഡിയനും അവതാരകനുമായ ക്രിസ് റോക്കിനെ വേദിയില്‍ വെച്ച് പരസ്യമായി വില്‍ സ്മിത് തല്ലിയതിലാണ് അക്കാദമി പ്രതികരിച്ചിരിക്കുന്നത്. ഒരു തരത്തിലുള്ള അക്രമവും അനുവദിച്ച് കൊടുക്കില്ല, എന്നാണ് ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെ പുറത്തുവന്ന പ്രതികരണം