<br />Actor Antony varghese meet his little fan boy <br />ലൈല' എന്ന പുതിയ സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് ആന്റണി തന്റെ ആരാധകനെ കണ്ടത്. 'ഇന്നലെ കരഞ്ഞ ഇമ്രാൻ ഷിഹാബ് ധാ ഇന്ന് ഫുൾ ഹാപ്പിയായി 'ലൈല 'യുടെ സെറ്റിൽ എത്തിയിട്ടുണ്ട്..നാളേം വരാന്ന് പറഞ്ഞാ ഇറങ്ങിയത്... കൊണ്ടുവന്നില്ലേൽ അവൻ മിക്കവാറും വീട്ടിൽ അജഗജാന്തരത്തിലെ ലാലിയാകും',