IPL 2022, RR vs SRH: 'Ball is really coming to the bat, isn't it?; Sanju and Padikkal spoke in Malayalam during the match <br />ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ ജയത്തോടെ തുടങ്ങി രാജസ്ഥാന്‍ റോയല്‍സ്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 61 റണ്‍സിനാണ് രാജസ്ഥാന്‍ തോല്‍പ്പിച്ചത്.മത്സരത്തിനിടെ രസകരമായ ചില സംഭവങ്ങളും നടന്നു. സഞ്ജു സാംസണ്‍ മലയാളത്തില്‍ ദേവ്ദത്ത് പടിക്കലിനോട് സംസാരിച്ചതാണ് ഇതിലൊന്ന് <br /> <br /> <br />