Surprise Me!

പൊന്നപ്പനല്ലടാ നീ തങ്കപ്പനാ..സഞ്ജുവിനെക്കുറിച്ച് ആകാശ് ചോപ്ര

2022-03-30 334 Dailymotion

IPL 2022, RR vs SRH : Aakash chopra praises Rajasthan Royals skipper Sanju Samson <br />ഐപിഎല്ലിലെ തങ്ങളുടെ ഉദ്ഘാടന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 61 റണ്‍സിന് തോല്‍പ്പിച്ചതിന്റെ ആഹ്ലാദത്തിലാണ് രാജസ്ഥാന്‍ റോയല്‍സ്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 27 പന്തില്‍ 55 റണ്‍സെടുത്ത് മുന്നില്‍ നിന്നും നയിച്ചപ്പോള്‍ ആദ്യ കളിയില്‍ തന്നെ സ്‌കോര്‍ 200 കടത്താന്‍ റോയല്‍സിന് സാധിച്ചു. ഇപ്പോഴിതാ ടീം സെലക്ഷനില്‍ കാണിച്ച ധൈര്യത്തിന് സഞ്ജുവിനെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര <br /> <br /> <br />

Buy Now on CodeCanyon