Motor Vehicle Department all sets to use virtual loop system to find offenders in Kerala <br /> <br />വാഹനം ഓടിക്കുമ്പോള്‍ റോഡിലൂടെയുള്ള അഭ്യാസ പ്രകടനങ്ങള്‍ ഒന്നും ഇനി നടക്കില്ല. ജനങ്ങളുടെ സുരക്ഷ മുന്നില്‍ കണ്ട് കൂടുതല്‍ നടപടികള്‍ സ്വീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ് രംഗത്ത്. നിയമ ലംഘനം കണ്ടെത്താന്‍ കേരളത്തിലുടനീളമുള്ള പ്രധാന റോഡുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ ക്യാമറകള്‍ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചുള്ള വെര്‍ച്വല്‍ ലൂപ് സംവിധാനത്തിനാണ് മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാകുന്നത്