Surprise Me!

ഞാൻ തെറ്റ് ചെയ്തിട്ടല്ല, ദിലീപിനെ അറിയില്ല, ജയിലിൽ നിന്നും പുറത്ത് വന്ന ശേഷം പ്രതി

2022-04-07 93 Dailymotion

Actress Case: Fourth Accused Vijeesh Says No Contact With Dileep, But Know About Pulsar Suni <br />കേസില്‍ ജാമ്യം ലഭിക്കാത്ത പ്രതി പള്‍സര്‍ സുനി മാത്രമാണ്. ദിവസങ്ങള്‍ക്ക് മുമ്പ് നാലാം പ്രതി വിജീഷിന് ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. വിചാരണ നീണ്ടുപോകുകയാണെന്നും ജാമ്യം നല്‍കാതിരിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് വിജീഷ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. <br />#DileepCase

Buy Now on CodeCanyon