Who is Shehbaz Sharif, Pakistan's new prime minister <br />പാകിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയായി ഷെഹ്ബാസ് ഷെരീഫിനെ തിരഞ്ഞെടുത്തു. ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം. ഇമ്രാന്‍ ഖാനെ പുറത്താക്കുന്നതിലെ പ്രധാനിയായിരുന്ന ഷെഹ്ബാസ് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഇളയ സഹോദരനാണ്