‘Pakistan desires peaceful ties,’ says Shehbaz Sharif in response to PM Modi <br />കശ്മീര്‍ വിഷയത്തില്‍ പ്രശ്നപരിഹാരത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ചക്ക് തയ്യാറാവണമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്.കശ്മീരിന്റെ ഭാഗമായ ഇരു രാജ്യങ്ങളിലേയും ജനങ്ങള്‍ പട്ടിണി കാരണം ബുദ്ധിമുട്ടുന്നുണ്ടെന്നും ഇത് പരിഹരിക്കാന്‍ രാജ്യ തലവന്മാര്‍ തമ്മില്‍ ചര്‍ച്ച നടത്തണമെന്നുമായിരുന്നു പാകിസ്ഥാനില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ഷെഹബാസ് പറഞ്ഞത് <br />#Pakistan #India #JammuandKashmir
