Twitter shareholder Saudi Prince rejects Elon Musk's offer <br /> ട്വിറ്റര്‍ വിലക്കെടുക്കാനുള്ള കോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ശ്രമത്തിന് ഉടക്കുമായി സൗദി രാജകുമാരന്‍. മസ്‌കിന്റെ ഓഫര്‍ അംഗീകരിക്കില്ലെന്ന് ലോക കോടീശ്വരന്‍മാരില്‍ ഒരാളായ സൗദിയിലെ രാജകുടുംബാംഗം അല്‍ വലീദ് ബിന്‍ തലാല്‍ വ്യക്തമാക്കി. ട്വിറ്ററില്‍ ഓഹരിയുള്ള വ്യക്തിയാണ് ബിന്‍ തലാല്‍