Surprise Me!

രാജസ്ഥാന്റെ മലയാളി നായകന്‍, സഞ്ജുവിന്റെ ആസ്തി അറിയാമോ ? ഇതാ കണക്കുകള്‍ | Oneindia Malayalam

2022-04-19 304 Dailymotion

1994 നവംബര്‍ 11ന് തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്താണ് സഞ്ജു ജനിച്ചത്. ചെറുപ്പം മുതല്‍ ക്രിക്കറ്റിനോട് താല്‍പര്യം കാട്ടിയ സഞ്ജു 18ാം വയസില്‍ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ചു. 19ാം വയസില്‍ ഐപിഎല്ലിലും അരങ്ങേറ്റം കുറിച്ച സഞ്ജുവിന് പിന്നോടങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. <br />

Buy Now on CodeCanyon