Surprise Me!

ഇതാവണമെടാ സൂപ്പര്‍ സ്റ്റാര്‍, അഭിനന്ദിച്ച് ആരാധകര്‍

2022-04-20 1,159 Dailymotion

Allu Arjun walks out of Pan Masala endorsement <br /> <br />കോടികള്‍ വാഗ്ദാനം ചെയ്തിട്ടും പുകയില പരസ്യത്തില്‍ നിന്നും പിന്മാറി തെന്നിന്ത്യന്‍ സൂപ്പര്‍ താരം അല്ലു അര്‍ജുന്‍. പ്രമുഖ പുകയില കമ്പനിയുടെ പരസ്യത്തില്‍ നിന്നാണ് അല്ലു അര്‍ജുന്‍ പിന്മാറിയത്.പരസ്യം താരം വേണ്ടെന്നു വെക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്

Buy Now on CodeCanyon