Surprise Me!

ചപ്പാത്തി ഉണ്ടാക്കാൻ അടുപ്പ് വേണ്ട,കൊടും ചൂടിൽ കാറിന്റെ ബോണറ്റിൽ ചപ്പാത്തി ഉണ്ടാക്കുന്നത് കണ്ടോ

2022-04-28 506 Dailymotion

Odisha woman makes roti on car's bonnet as severe heatwave sweeps state <br />ഒഡിഷയിലെ സോനെപൂർ സ്വദേശിനിയായ യുവതി, തുറസായ സ്ഥലത്ത് നിന്ന് കാറിന്റെ ബോണറ്റിനു മുകളിൽ ചപ്പാത്തി ചുട്ടെടുക്കുന്ന വിഡിയോ.ാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. പരത്തി എടുത്ത ചപ്പാത്തി ഗ്യാസ് സ്റ്റൗവിൽ എന്നപോലെ നിമിഷങ്ങൾക്കകം ബോണറ്റിന് മുകളിൽവച്ച് ചുട്ടെടുക്കുന്നത് വിഡിയോയിൽ കാണാം. <br />#Heatwave #Odisha

Buy Now on CodeCanyon