He has out-of-box approach like Ganguly, Azhar, Dhoni’: Former Pak skipper backs Pant to lead India in future <br /> <br />കരിയറിലാദ്യമായി ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിച്ച രവീന്ദ്ര ജഡേജ പക്ഷെ ക്യാപ്റ്റന്‍സിയില്‍ ഫ്‌ളോപ്പായതോടെ സ്ഥാനമൊഴിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം നായകസ്ഥാനം എംഎസ് ധോണിക്കു തിരികെ നല്‍കുകയും ചെയ്തിരുന്നു.ക്യാപ്റ്റന്‍സിയില്‍ ഇത്തവണ ഏറ്റവുമധികം കൈയടി വാങ്ങിയത് ഹാര്‍ദിക്കാണ്. <br />