Cherad Babu video goes viral on social media <br />മലയില്‍ കുടുങ്ങിയ ബാബു എന്ന യുവാവിനെ രക്ഷപ്പെടുത്തിയത് രാജ്യത്ത് തന്നെ വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍, ബാബുവിന്റേതെന്ന തരത്തില്‍, ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് തരിമ്പും വെളിവില്ലാതെ അസഭ്യവര്‍ഷവുമായാണ് ഇയാളുടെ ദൃശ്യങ്ങള്‍ <br />#Kerala