Babu's family reacted to the video <br />ബാബു കഞ്ചാവിന് അടിമയാണെന്ന സോഷ്യല്‍മീഡിയ പ്രചരണം അടിസ്ഥാനരഹിതമാണെന്ന് ബാബുവിന്റെ അമ്മ പറയുന്നു.. സുഹൃത്തുക്കളുമായി ബാബുവിന് പ്രശ്‌നങ്ങളില്ല. പക്ഷ അവൻ ചെറിയ മാനസിക പ്രയാസത്തിലായിരുന്നു.. <br />വീഡിയോയില്‍ പറയുന്നത് പോലെ ബാബു കഞ്ചാവ് ഉപയോഗിച്ചിട്ടില്ലെന്നും അവന്‍ കഞ്ചാവ് ഉപയോഗിക്കുന്ന ആളല്ലെന്നുമാണ് ബാബുവിന്റെ അമ്മ ഫറയുന്നത്