Surprise Me!

എന്താണീ മനുഷ്യരിൽ പടർന്ന് പിടിക്കുന്ന കുരങ്ങുപനി? ആശങ്കയിൽ ലോകം

2022-05-22 1,093 Dailymotion

കുരങ്ങ് പനി കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നു. മെയ് 13 മുതല്‍ പന്ത്രണ്ട് രാജ്യങ്ങളില്‍ നിന്നായി തൊണ്ണൂറ്റി രണ്ട് കുരങ്ങ് പനി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസുകള്‍ ഇനിയും വര്‍ധിക്കാനുള്ള സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി

Buy Now on CodeCanyon