Surprise Me!

നാളത്തെ ഭാരത് ബന്ദ് കേരളത്തെ എങ്ങനെ ബാധിക്കും ? | Bharath Bandh In Kerala | #Kerala | OneIndia

2022-05-24 101 Dailymotion

Bharat Bandh called on May 25: Here's Everything You Need To Know | <br />കേന്ദ്രസര്‍ക്കാരിന്റെ പിന്നാക്ക, ന്യൂനപക്ഷ നിലപാടില്‍ പ്രതിഷേധിച്ച് നാളെ ഭാരത് ബന്ദ്. അഖിലേന്ത്യ പിന്നാക്ക, ന്യൂനപക്ഷ തൊഴിലാളി ഫെഡറേഷന്‍ ആണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഭാരത് ബന്ദിനോട് എല്ലാ ജനങ്ങളും സഹകരിക്കണമെന്ന് ബഹുജന്‍ മുക്തി പാര്‍ട്ടി നേതാവ് നീരജ് ധിമാന്‍ ആവശ്യപ്പെട്ടു

Buy Now on CodeCanyon