Surprise Me!

മികച്ച അഭിനയത്തിന് സര്‍ക്കാരിന് അഭിവാദ്യങ്ങള്‍..ട്രോളിക്കൊന്ന് കോണ്‍ഗ്രസ് യുവനേതാക്കള്‍

2022-05-27 531 Dailymotion

52nd Kerala State Film Awards: Youth Congress Against Best Actor Joju George <br />52-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ നടന്‍ ഇന്ദ്രന്‍സിന്റെ ഫോട്ടോ ഷെയര്‍ ചെയ്ത് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും.ഇത് നീ വിശ്വസിച്ചില്ലെങ്കില്‍, ഇനി പറയാന്‍ പോണത് നീ വിശ്വസിക്കത്തേയില്ല.... മികച്ച അഭിനയത്തിന് സര്‍ക്കാറിന് അഭിവാദ്യങ്ങള്‍,' എന്നാണ് ഹോം എന്ന ചിത്രത്തിലെ ഇന്ദ്രന്‍സിന്റെ ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിച്ചത്

Buy Now on CodeCanyon