Singer krishnakumar kunnath Aka KK Passes Away <br />ആരാധക ലോകം കെകെ എന്ന് വിശേഷിപ്പിക്കുന്ന പ്രശസ്ത ഗായകൻ കൃഷ്ണകുമാർ കുന്നത്ത് അന്തരിച്ചു. 53 വയസ്സായിരുന്നു. സംഗീത പരിപാടിയിൽ പങ്കെടുക്കാൻ കൊൽക്കത്തയിൽ എത്തിയ ഇദ്ദേഹം വേദിയിൽ കുഴഞ്ഞു വീഴുകയായിരുന്നു.