Surprise Me!

Guruvayur Thar Auction: ആര് എടുത്തു എന്ന് കൂടി അറിയണ്ടേ? | #Kerala | OneIndia Malayalam

2022-06-06 8 Dailymotion

All You Want To Know About Guruvayur Thar Auction 2022 | <br />ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി സമര്‍പ്പിച്ച ഥാര്‍ ലേലത്തില്‍ ഒടുവില്‍ തീരുമാനം. ഇന്ന് നടന്ന പുനര്‍ലേലത്തില്‍ ദുബായ് വ്യവസായി ആയിട്ടുള്ള വിഘ്‌നേഷ് വിജയകുമാര്‍ ഥാര്‍ ലേലത്തില്‍ പിടിച്ചു. 43 ലക്ഷം രൂപയ്ക്കാണ് ലേലം ഉറപ്പിച്ചത്. 17 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്.

Buy Now on CodeCanyon