Surprise Me!

'ഞങ്ങൾ വരുമ്പോൾ പാമ്പും ചേരയും നായ്ക്കളും ഒക്കെ ഉണ്ടാകും'

2022-06-25 0 Dailymotion

'ഞങ്ങൾ വരുമ്പോൾ പാമ്പും ചേരയും നായ്ക്കളും ഒക്കെ ഉണ്ടാകും, സ്‌കൂൾ സ്മാർട്ടാണ്‌ പക്ഷേ വഴി മാത്രമില്ല', സ്കൂളിലെത്താൻ വഴിയില്ലാത്തതിനാൽ വീട്ടുമുറ്റം വഴിയും, കാട് മൂടി കിടക്കുന്ന വഴിയിലൂടെയും വരേണ്ട സ്ഥിതിയിലാണ് മലപ്പുറം മംഗലം സ്‌കൂളിലെ അധ്യാപകരും കുട്ടികളും

Buy Now on CodeCanyon