'വയറിലൂടെ കമ്പി കുത്തിക്കയറി, വല്ലാത്ത അവസ്ഥ..'; തൃപ്പുണ്ണിത്തുറയിൽ നിർമ്മാണത്തിലിരുന്ന പാലത്തിൽ നിന്ന് വീണ് യുവാവ് മരിച്ചതിൽ പ്രതിഷേധം. പാലത്തിൽ അപകട സൂചനാ ബോർഡുകളില്ല<br />#Thrippunithura #Accident