'സാബുവിനെ മുതലാളി എന്ന് വിളിച്ചത് പി ടി തോമസാണ്. പെട്ടിക്കട പൂട്ടിക്കാനും നിങ്ങളുടെ സ്ഥാപനം അടപ്പിക്കാനും വന്നതാരാണ് എന്ന് പഴയ വീഡിയോകളിട്ട് കാണണം', പി ടി തോമസ് ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിനെതിരെ നിലപാടെടുത്തയാളാണ് സാബു ജേക്കബ് എന്ന് കെ അനിൽകുമാർ