Surprise Me!

സച്ചിൻ, ധോണി പിന്നെ ആര്? Crickters Who Failed To perform In Debut Match

2022-06-14 149 Dailymotion

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് വരുമ്പോള്‍ അരങ്ങേറ്റ ഏകദിനത്തില്‍ത്തന്നെ സെഞ്ച്വറി നേടിയവരെ കാണാനാവും. എന്നാല്‍ പല പ്രമുഖരുടേയും തുടക്കം ഡെക്കോടെയായിരുന്നുവെന്നതാണ് മറ്റൊരു കൗതുകം. ഇത്തരത്തില്‍ അരങ്ങേറ്റ ഏകദിനത്തില്‍ത്തന്നെ പൂജ്യത്തിന് പുറത്തായ ഇന്ത്യയുടെ അഞ്ച് സൂപ്പര്‍ താരങ്ങളെ അറിയാം.

Buy Now on CodeCanyon