'വലിയ ആൾക്കൂട്ടം, ഗ്ലാസെല്ലാം അടിച്ചുപൊട്ടിക്കുന്ന ശബ്ദങ്ങളും..പേടിച്ചുപോയി'; അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധത്തില്‍ നിസാമുദീന്‍ എക്‌സ്പ്രസിന് നേരെയും ആക്രമണം, ട്രെയിനിലുണ്ടായിരുന്ന മലയാളികള്‍ പറയുന്നു...<br />#AgnipathScheme #AgnipathProtest