Surprise Me!

സ്‌കൂള്‍ പഠനത്തില്‍ Dhoniയോ, Kohliയോ മിടുക്കന്‍ ? മാര്‍ക്കുകള്‍ അറിയാം | *Cricket

2022-06-21 189 Dailymotion

Do You Know How Much MS Dhoni, Virat Kohli Score in Their Board Exams? <br /> <br />ഇന്ത്യയില്‍ ഏറ്റവുമധികം ആരാധക പിന്തുണയള്ള രണ്ടു ക്രിക്കറ്റര്‍മാരാണ് മുന്‍ ക്യാപ്റ്റന്‍മാരായ എംഎസ് ധോണിയും വിരാട് കോലിയും. ധോണിയുടെയും കോലിയുടെയും കളിമിടുക്കിന്റെ കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ ഇവര്‍ സ്‌കൂള്‍ പഠനകാലത്ത് എങ്ങനെയായിരുന്നു. രണ്ടു പേരില്‍ പഠനത്തില്‍ മിടുക്കന്‍ ആരായിരുന്നു ?

Buy Now on CodeCanyon