Surprise Me!

ആരാണീ കൂടെ നിന്ന് കുതികാല്‍ വെട്ടിയ ഷിന്‍ഡെ

2022-06-30 3,134 Dailymotion

Who is Eknath Shinde, Maharashtra’s New Chief Minister? <br /> <br />ആഴ്ചകള്‍ നീണ്ട മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് പരിസമാപ്തിയായിരിക്കുകയാണ്. ശിവസേനയുടെ വിമത നേതാവ് ഏക്നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയാകുന്നതോടെ സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള അനിശ്ചിതത്വത്തിനും അവസാനമാകും. ആരാണ് ഏക്‌നാഥ് ഷിന്‍ഡെ എന്ന് നോക്കാം.താനെയിലെ കോപ്രി - പച്ച്പഖാഡി മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എയായ ഷിന്‍ഡെ 1980-കളില്‍ കിസാന്‍ നഗറിലെ ശാഖാ പ്രമുഖനായി ചേര്‍ന്നപ്പോള്‍ മുതല്‍ ശിവസേനയുടെ ഭാഗമായിരുന്നു. അന്ന് ഓട്ടോ ഡ്രൈവറായിരുന്നു ഏക്നാഥ് ഷിന്‍ഡെ... <br />

Buy Now on CodeCanyon