Surprise Me!

കേരളത്തിൽ അതിശക്തമായ മഴമുന്നറിയിപ്പ്,ജനങ്ങൾ സുരക്ഷിതരാകുക

2022-07-02 9,442 Dailymotion

Isolated Heavy Rains Till July 5; Yellow Alert In 13 Districts Of Kerala <br /> <br />സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കും കടലാക്രമണത്തിനും സാധ്യത. തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മലയോരമേഖലകളില്‍ കൂടുതല്‍ മഴ കിട്ടിയേക്കും. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്

Buy Now on CodeCanyon