Basheer Bashi Shared A Happy News; Mashura Is Pregnant! <br /> <br />നടനും മോഡലും ബിഗ് ബോസ് താരവുമായ ബഷീര്‍ ബഷിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമെല്ലാം മലയാളികള്‍ക്ക് ഏറെ സുപരിചിതരാണ്. ഇപ്പോഴിതാ താന്‍ ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത അറിയിക്കുകയാണ് മഷൂറ. ബഷീര്‍ ബഷിക്കൊപ്പം ചെയ്ത പുതിയ വ്ളോഗിലൂടെയാണ് താന്‍ ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത മഷൂറ ആരാധകരുമായി പങ്കുവെക്കുന്നത്