Ind vs Eng 2022: Jason Roy, Joe Root and Ben Stokes Out For Ducks <br /> <br />ഒന്നാം ഏകദിനത്തില്‍ ഇന്ത്യയുടെ ന്യൂബോള്‍ ആക്രമണത്തില്‍ സ്തബ്ധരായിരിക്കുകയാണ് നിലവിലെ ലോക ചാംപ്യന്‍മാരായ ഇംഗ്ലണ്ട്. ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും നേതൃത്വം നല്‍കിയ പേസാക്രമണത്തിനു മുന്നില്‍ ഇംഗ്ലണ്ടിന്റെ മുന്‍നിരയ്ക്കു മറുപടിയില്ലായിരുന്നു. ടോപ്പ് ഫോറിലെ മൂന്നു പേരെയും ഇന്ത്യ ഡെക്ക് ആക്കിയിരിക്കുകയാണ്.വെടിക്കെട്ട് ഓപ്പണര്‍ ജേസണ്‍ റോയ് നേരിട്ട അഞ്ചാമത്തെ ബോളില്‍ ഡെക്കായപ്പോള്‍ ജോ റൂട്ട് രണ്ടാമത്തെ ബോളില്‍ പുറത്തായി. ബെന്‍ സ്റ്റോക്സ് ഗോള്‍ഡന്‍ ഡെക്കാവുകയും ചെയ്തു