Watch: Massive Waves Wipe Out Wedding In Hawaii <br /> <br />ഇപ്പോള്‍ ബീച്ച് വെഡ്ഡിങ്ങ് പുതുമയുള്ള കാര്യമൊന്നുമല്ല. കേരളത്തിലും സര്‍വ്വ സാധാരണമാണ്. പക്ഷേ ആറ്റുനോറ്റിരുന്ന് വിവാഹത്തിനും സത്കാരത്തിനുമായി ബീച്ചില്‍ വേദികള്‍ ഒരുക്കിയിട്ട് ഒരു കൂറ്റന്‍ തിരമാല പരിപാടിയങ്ങ് അലങ്കോലമാക്കിയാലോ, സഹിക്കാന്‍ പറ്റുമോ. എന്നാല്‍ അങ്ങനെയൊരു ഗതികേട് അമേരിക്കയിലെ ഹവായില്‍ നടന്ന വിവാഹത്തിന് സംഭവിച്ചു...