Robin Radhakrishnan's Second Film Announces <br /> <br />ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഡോ റോബിന്‍ രാധാകൃഷ്ണന്‍ നായകനാവും എന്ന് റിപ്പോര്‍ട്ട്. എന്‍ എം ബാദുഷയും ഷിനോയ് മാത്യുവും ചേര്‍ന്നാണ് നിര്‍മ്മാണം. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പുറത്തു വിടും