Vaccination Updates For India <br /> <br />രാജ്യത്ത് ഒറ്റ ഡോസ് കൊവിഡ് വാക്‌സിൻ പോലും എടുക്കാത്ത 4 കോടി പേര്‍. കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ് പവാർ ലോക്സഭയിൽ <br />ഇത് സംബന്ധിച്ച് ഔദ്യോഗിക കണക്ക് പുറത്ത് വിട്ടത്. ഇതുവരെ 98 ശതമാനം പേർ രാജ്യത്ത് വാക്സിന്‍റെ ആദ്യ ഡോസും, 90 ശതമാനം പേർ രണ്ട് ഡോസും സ്വീകരിച്ചെന്നും കേന്ദ്ര ആരോഗ്യ സഹമന്ത്രി വ്യക്തമാക്കി