Surprise Me!

വീണ്ടും പുഷ്പയാവാന്‍ അല്ലു അര്‍ജുന് 175 കോടി

2022-08-03 178 Dailymotion

Allu Arjun Demanded Rs 175 Crores For Pushpa 2? The Latest buzz From Tollywood Goes Viral <br />സിനിമയുടെ ലാഭവിഹിതത്തോടൊപ്പം 175 കോടി വേണമെന്ന് അല്ലു അര്‍ജുന്‍ ആവശ്യപ്പെട്ടതായിട്ടാണ് റിപ്പോർട്ട്. ഔദ്യോഗികമായ സ്ഥിരീകരണം വന്നിട്ടില്ല. സിനിമയുടെ സംവിധായകനായ സുകുമാറിന് പതിനെട്ട് കോടിയായിരുന്നു പ്രതിഫലം. അദ്ദേഹം രണ്ടാം ഭാഗത്തിനായി 75 കോടി ആവശ്യപ്പെട്ടിരിക്കുകയാണ്. <br /> <br />

Buy Now on CodeCanyon