Sultan Of Brunei Hassanal Bolkiah's Luxury living is once again the talk of the world <br /> <br />ആരാണ് സമ്പന്നനാകാന്‍ ആഗ്രഹിക്കാത്തത്? അല്ലേ.. എല്ലാവരും ഒരുപാട് പണമുണ്ടാക്കാനും ലോകത്തിലെ ഏറ്റവും ധനികരുടെ പട്ടികയില്‍ ഇടം നേടാനും ആഗ്രഹിക്കുന്നു, എന്നാല്‍ ആഡംബര കൊട്ടാരങ്ങളും കാറുകളുമൊക്കെയായി ജീവിതം ആസ്വദിക്കാനും ജനിച്ച ചിലരുണ്ട്. അവരാണ് യതാര്‍ത്ഥ ഭാഗ്യവാന്മാരാണെന്നാണ് ലോകം പറയുന്നത്. അങ്ങനെയുള്ളവര്‍ വളരെ കുറവാണ്, അവരില്‍ ഒരാളെ കുറിച്ചാണ് പറഞ്ഞുവരുന്നത്. പേര് ഹസ്സനല്‍ ബോള്‍കിയ