Surprise Me!

വടം വലിക്കുമ്പോ.. ദേ ഇങ്ങനെ വേണം വലിക്കാൻ വൈറൽ വീഡിയോ

2022-09-07 637 Dailymotion

Viral Video Of Onam Celebration <br /> <br />കുട്ടികളുടെ വടം വലിയ മത്സരത്തിനിടെ മുൻ നിരയിൽ നിന്ന് ആവേശത്തോടെ വലിക്കുന്ന കുറമ്പൻ ചെക്കന്റെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ ടീം ജയത്തോടടുത്തപ്പോൾ എതിർ ടീമിനെ നോക്കി അവനിട്ട എക്സപ്രഷനാണ് ഇപ്പോൾ കയ്യടി നേടുന്നത്. കഴിഞ്ഞ ദിവസം <br />കൊല്ലം വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിലെ മെമ്പര്‍മ്മാരുടെ വടംവലിക്കിടെ നടന്ന ഒരു വീഡിയോയും വൈറലായിരുന്നു.. <br />

Buy Now on CodeCanyon