Surprise Me!

ഓണക്കോടിയണിഞ്ഞ് സുന്ദരിയായി ഊഞ്ഞാലാടി പട്ടിക്കുട്ടി, ക്യൂട്ട് വീഡിയോ

2022-09-10 1 Dailymotion

Viral Video: Dog Playing In Kerala Attire On Onam Day Goes Viral | ഒരു നായ അടിപൊളി വേഷത്തില്‍ ഓണം ആഘോഷിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്.ചുവന്ന നിറത്തിലെ പട്ടുപാവാടയും സ്വര്‍ണ്ണ നിറത്തിലെ ബ്ലൗസും അണിഞ്ഞ് നായ ഊഞ്ഞാലാടുന്നതാണ് വീഡിയോയിലുള്ളത്. ഡോഗ് ലൗവേഴ്സ് കേരള ഒഫീഷ്യല്‍ എന്ന ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് പങ്കുവെച്ച ഒരു വീഡിയോയാണിത് <br /> <br />#Onam2022 #Onam

Buy Now on CodeCanyon