Surprise Me!

ദേവദൂതര്‍ പാടുമ്പോള്‍ കുഞ്ചാക്കോ ബോബന് മുട്ടന്‍ പണി കൊടുത്ത് ഇസു

2022-09-29 1 Dailymotion

Kunchacko Boban Shares 'Devadoothar' Special Dance Video | കുഞ്ചാക്കോ ബോബന്റേതായി അടുത്തിടെ വന്‍ ഹിറ്റായ ചിത്രമായിരുന്നു 'ന്നാ താന്‍ കേസ് കൊട്'. അമ്പത് കോടി ക്ലബില്‍ ചിത്രം ഇടംനേടിയിരുന്നു. ഇപ്പോഴിതാ സിനിമ 50ആം ദിവസം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് ചാക്കോച്ചന്‍. പതിവ് പോലെ രസകരമായ ഒരു വീഡിയോയുമായാണ് താരം സന്തോഷം അറിയിക്കാന്‍ എത്തിയിട്ടുള്ളത്‌ <br /> <br /> <br />#DevadootharPadi #KunchakoBoban

Buy Now on CodeCanyon