Snake during India Vs South Africa Second T20I | <br />ഇന്ത്യ സൗത്ത് ആഫ്രിക്ക മത്സരത്തിൽ ആരാധകരെ ആവേശം കൊള്ളിച്ച കാഴ്ച ആയിരുന്നു സ്റ്റേഡിയത്തിലേക്ക് കടന്നു വന്ന പാമ്പ് അതിന്റെ പേരിൽ നിരവധി ട്രോളുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് <br /> <br /> <br />