Bhagaval singh felt heartbroken after he found real Sridevi. <br />മൂന്ന് വർഷത്തോളം നിരന്തരം ചാറ്റ് ചെയ്തിട്ടും ഒരിക്കൽ പോലും ശ്രീദേവിയുടെ ശബ്ദം ഭഗവൽ സിംഗ് കേട്ടിരുന്നില്ല.ഒരു റോസാപ്പൂവായിരുന്നു ശ്രീദേവിയുടെ ഫെയ്സ്ബുക്ക് പ്രൊഫൈലിലെ ചിത്രം.യഥാർത്ഥ ശ്രീദേവിയെക്കണ്ട് ഞെട്ടി ഭ ഗവൽസിം ഗ് <br /> <br />
