Thrissur: Doctor Prescribes Husband To 'Visit Bar' For Woman's Leg Pain <br /> <br />ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ രോഗിയായ ഭാര്യയേയും അവരുടെ ഭര്‍ത്താവിനേയും ആക്ഷേപിച്ച് ഡോക്ടര്‍. കാല് വേദനയുമായി ആശുപത്രിയില്‍ എത്തിയ രോഗിയോടും ഭര്‍ത്താവിനോടുമായിരുന്നു ഡോക്ടറുടെ പരിഹാസം കലര്‍ന്ന പെരുമാറ്റം. വിശ്രമിക്കേണ്ട ഓടിച്ചാടി നടന്നാല്‍ വേദന മാറും എന്നായിരുന്നു ഡോക്ടര്‍ രോഗിയോട് പറഞ്ഞത്. ഭര്‍ത്താവിനോട് ഭാര്യയുടെ വേദന കാണാന്‍ പറ്റുന്നില്ലെങ്കില്‍ ബാറില്‍ പോയി മദ്യം കഴിക്കൂവെന്നും പറഞ്ഞു. ഇത് കുറിപ്പടയില്‍ എഴുതുകയും ചെയ്തു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയവര്‍ക്കാണ് ഇത്തരം അനുഭവം ഉണ്ടായത് <br />