Viral Video: LKG Student Act As Mango Thief Police Officer In Fancy Dress Competition <br />മാങ്ങ മോഷ്ടിച്ച പൊലീസുകാരന് കേരള പൊലീസിന് തന്നെ നാണക്കേടായിരിക്കുകയാണ്. അതിന് പിന്നാലെ ഈ സംഭവത്തെ ഓണ്‍ സ്റ്റേജില്‍ ട്രോളി എല്‍കെജി വിദ്യാര്‍ത്ഥിയുടെ ഫാന്‍സി ഡ്രസ് പ്രകടനം. ഇതിന്റെ വീഡിയോ വൈറലാകുകയാണ് <br /> <br /> <br />