Viral Video: A Wild Elephant From Amchang Wildlife Sanctuary Having Fun Time In Children's Park <br /> <br />കുട്ടികളുടെ പാര്‍ക്കില്‍ കളിക്കുന്ന ഒരു ആനയുടെ വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. അതും നാട്ടാനയല്ല കാട്ടനയാണ്. ആന വളരെ സൗമ്യമായി കുട്ടികളുടെ ഊഞ്ഞാലില്‍ കളിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്